Let us Help Aasraya Society !

Your Contribution

ഒരു സ്ക്വയർ ഫീറ്റ് നിർമ്മാണത്തിന് Rs.3000  പ്രകാരമാണ് ചിലവ്. നിങ്ങൾക്ക് ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കനുസരിച്ച് ഗഡുക്കളായി നൽകുകയും ചെയ്യാം

Description

പ്രിയ സുഹ്രുത്തുക്കളെ,
ആശ്രയ കെയർ ഹോമിലെ അന്തേവാസികൾക്കായി നമ്മൾ നിർമ്മിക്കുന്ന സ്വപ്ന ഭവനത്തിന്റെ (6000 sqft ) നിർമ്മാണത്തിന്റെ ഫണ്ട് കളക്ഷന്റെ ഭാഗമായി ഇത് വരെ 1300 Sqft ന്റെ സ്പോൺസർഷിപ്പ് ലഭിച്ചിരിക്കുന്നു .ഇനി ബാലൻസ് വേണ്ടത് 4700 sqft നിങ്ങളും നിങ്ങളാല്‍ കഴിയാവുന്ന സഹായ സഹകരണങ്ങൾ നൽകി ഈ നിർമ്മാണ പ്രവർതനങ്ങളിൽ പങ്കാളികളാവുക
ഒരു സ്ക്വയർ ഫീറ്റ് നിർമ്മാണത്തിന് 3000 rs പ്രകാരമാണ് ചിലവ്. നിങ്ങൾക്ക് ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കനുസരിച്ച് ഗഡുക്കളായി നൽകുകയും ചെയ്യാം