Skip to content

ആശ്രയം കെയർ ഹോം

ആശ്രയ സൊസൈറ്റിയുടെ കീഴിൽ, മക്കളില്ലാത്ത, നോക്കി സംരക്ഷിക്കാൻ ആരുമില്ലാത്ത കിടപ്പ് രോഗികളെ പരിചരിച്ച്‌ സംരക്ഷിച്ച്, അവരുടെ ശിഷ്ട കാല ജീവിതം സന്തോഷപ്രദമാക്കുവാൻ വേണ്ടി സ്ഥാപിതമായ “ആശ്രയം കെയർ ഹോം ” ഇക്കഴിഞ്ഞ ഫെബ്രുവരി 5 ന് ഒന്നാം വാർഷികം സമുചിതമായി ആചരിച്ചു.വാടക വീട്ടിൽ പ്രവർത്തിക്കുന്ന അവിടെ ഇപ്പോൾ 9… ആശ്രയം കെയർ ഹോം